SPECIAL REPORTബന്ധുവിന്റെ മരണത്തെ തുടര്‍ന്നും കുഞ്ഞിന്റെ ജനന സമയത്തും അണ്ണന് സിജിത്തിന് പരോള്‍ കിട്ടി; കുഞ്ഞിന്റെ ചോറൂണിന് കൂടി പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് ടി പി വധക്കേസ് പ്രതിയുടെ ഹര്‍ജി; എല്ലാ ചടങ്ങുകളിലും പങ്കെടുക്കാനായി പരോള്‍ നല്‍കാനാകില്ലെന്ന് പറഞ്ഞ് ഹര്‍ജി തള്ളി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ29 July 2025 12:19 PM IST